Surprise Me!

കേഡലിന്റെ ഇന്നത്തെ അവസ്ഥ ഇതാണ് | Oneindia Malayalam

2018-06-23 758 Dailymotion

Nanthankode murder case accused Kadel Jinson Raja now at Mental Hospital <br />2017 ഏപ്രിലില്‍ ആണ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടില്‍ പൈശാചികമായി കൊല്ലപ്പെട്ടത് നാല് പേര്‍. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. <br />

Buy Now on CodeCanyon